ഞാൻ ജോലിക്ക് പോകുവാൻ റൂമിൽ നിന്ന് ഇറങ്ങിയും വണ്ടിയും എടുത്ത് റോഡിലേക്ക് പോകുമ്പോഴാണ് അടുത്ത വീട്ടിലെ മുറ്റമടിച്ചു വാരുന്ന ശബ്ദം കേട്ടത് ഞാൻ മൊബൈലിൽ ആപ്പ് ഓൺ ആക്കി എനിക്ക് ഫുഡ് ഹോം ഡെലിവറി ആണ് ജോലി ഒരു ഓൺലൈൻ കമ്പനിയിൽ അവിടെ കാത്തുനിന്നും കാരണം അടിച്ചുവാരി കഴിഞ്ഞാൽ ആ വീടിന്റെ വലിയ കയറ്റും തുറന്നു ആ കച്ചറ കളയാൻ അവർ പുറത്തേക്ക് വരും അതും പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിൽക്കുന്നത് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ കുറച്ചു മാറിനിന്നു .
അവർ വേഗം നടന്നു കച്ചറ അവിടെയുള്ള ആവേശിച്ചു ബോക്സിൽ ഇട്ടിട്ട് തിരിച്ച് നടന്ന വരുമ്പോൾ അവർ എന്നെ കണ്ടു വേഗം എന്റെ അടുക്കലേക്ക് ഓടിവന്ന് സുഖമാണോ മോനേ എന്ന് ചോദിച്ചു വളരെ അടുത്തുനിന്നും ഞാൻ ചോദിച്ചു ഇപ്പോൾ കുറെ ആയല്ലോ കണ്ടിട്ട് എന്താ പറ്റിയത് ഇപ്പോൾ പണ്ടത്തെപ്പോലെ വലിയ ജോലിയൊന്നുമില്ല ഒരു ഫിലിപ്പിയൻ കൊച്ചു വന്നിട്ടുണ്ട് അവളാണ് ഇപ്പോൾ എല്ലാം റെഡിയാക്കുന്നത് നിനക്ക് പോകാൻ സമയമായില്ലേ നീ പോയിക്കോ എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നു പോയി .
ഞാൻ ഉമ്മ എന്ന് വിളിച്ചിട്ടും അവർ നിന്നില്ല തിരിഞ്ഞു നോക്കിയിരുന്നു അപ്പോൾ അവരുടെ കണ്ണു നിറഞ്ഞിരുന്നു അത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല ചോദിക്കാം എന്ന് വച്ച് കഴിഞ്ഞാൽ അവർ ഒന്നും നിൽക്കുന്നില്ല എനിക്കും എന്തൊക്കെ പോലെയായി കണ്ണീർ കണ്ടാൽ സങ്കടമാണ് അത് ആരുടെ ആയാലും എനിക്ക് വല്ലാത്ത വിഷമമായി അപ്പോഴേക്കും എനിക്കൊരു ഓർഡർ വന്നിരുന്നു റസ്റ്റോറന്റ് ഏതാണെന്ന് നോക്കി വണ്ടിയിൽ കയറിയിരുന്നു പോകുമ്പോൾ എല്ലാം അവരെ കുറിച്ചിട്ടാണ് ഓർത്തത് ഈ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ നാല് വർഷമായി.
അന്നുമുതൽ ഇന്നുവരെ ജോലിക്ക് പോകുമ്പോൾ മുറ്റമടിക്കുന്ന ശബ്ദം കേൾക്കുന്ന ഒരു പ്രത്യേക സുഖമാണ് അത് കേൾക്കുമ്പോൾ എന്നും കേൾക്കും പക്ഷേ ആളെ കാണുവാൻ പറ്റുകയില്ല കൂടുതൽ സമയം നിൽക്കുവാനും പറ്റില്ല പുതിയ സ്ഥലം എല്ലാം പരിചയമായതിനു ശേഷം പിന്നീട് പ്രശ്നമില്ലല്ലോ അങ്ങനെ ഒന്ന് രണ്ടുമാസം ശബ്ദം മാത്രം ഒരു ദിവസം ആ വീട്ടിലേക്കുള്ള ഒരു ഓർഡർ വന്നു ആ ഓർഡറും കൊണ്ട് ആ വീട്ടിലോട്ടു പോയി കോളിംഗ് ബെൽ അടിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.