നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിലെയും ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് നല്ല ഒരു അയൽവക്കം കിട്ടുക എന്ന് പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല ഇത് ചിലർക്ക് ഇത് നല്ല അയൽവക്കം ആയിരിക്കും നല്ല സ്നേഹമായിരിക്കും ഒരു കുടുംബം പോലെയും എന്നാൽ മറ്റുചിലർക്കാകട്ടെ എന്ന് ഏറ്റവും അടുത്ത കുടുംബക്കാരാണ് അടുത്ത് താമസിക്കുന്നത് എന്ന് പറഞ്ഞാലും എന്നും കണ്ണീറും എരിച്ചിലും ശാപവാക്കുകളും ഒക്കെ കൊണ്ട് ദുരിതപൂർണമായിരിക്കും അയൽക്കാർ എന്ന് പറയുന്നത്.