നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് 13 വരെ ആദ്യത്തെ കുംഭം രാശിയിലും തുടർന്ന മീനം രാശിയിലും സഞ്ചരിക്കുന്നതാണ് ചതയം പുലരുട്ടാതിയും ഉത്രട്ടാതിയും ഞാറ്റുവേലകൾ മാർച്ച് മാസത്തിൽ ഉണ്ട് മാർച്ച് 10നാണ് അമാവാസി വരുന്നത് മാർച്ച് 25നെയും വെളുത്ത വാവ് വരും മാർച്ച് ഏഴിനെ ബുദ്ധൻ മീനത്തിലും മാർച്ച് 25നെയും സംക്രമിക്കുന്നതാകുന്നു വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ തുടരുന്നതുമാണ്.