നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കറുത്ത ചരുടെ കാലിൽ ധരിക്കുന്നവർ നിരവധിയാണ് ചിലർ അത് അരയിലും കാലിലും കഴുത്തിലും കയ്യിലും എല്ലാം കെട്ടി നടക്കുന്നവരായിരിക്കും എന്നാൽ ഒരു കാരണവശാലും ഇത് ധരിക്കാൻ പാടില്ലാത്തവരുമുണ്ട് ഇപ്പോഴത്തെ കാലത്ത് നിരവധി പേരാണ് ഇത്തരത്തിൽ കറുത്ത ചരട് .
ധരിക്കുന്നത് പലരും ദൃഷ്ടി ദോഷം മാറുന്നതിനും കണ്ണേറിൽ നിന്നും രക്ഷ നേടുന്നതിനും എല്ലായിപ്പോഴും കറുത്ത ചരട് ധരിക്കാറുണ്ട് ഇതുകൂടാതെ ഭയത്തെ ഇല്ലാതെ ആക്കുന്നതിന് മറ്റുമായി കറുത്ത ചരടുകം ജപിച്ചേ കെട്ടുന്നവരും നിസ്സാരമല്ല.