നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാഹുവിനെ പൊതുവേയും ദോഷഫലങ്ങൾ നൽകുന്ന ഒരു ഗ്രഹം ആയിട്ടാണ് കണക്കാക്കുന്നത് എന്നാൽ രാഹുവിന്റെ ഓരോ മാറ്റങ്ങളും ഓരോ നക്ഷത്രക്കാരെയും ബാധിക്കുന്നു എന്നതാണ് വസ്തുവം എന്നാൽ പൊതുവേ നോക്കുകയാണ് എന്നുണ്ടെങ്കിൽ രാഹുവിന്റെ മാറ്റത്തിന് വിപരീതമായും.
അനുഗ്രഹ വർഷം ചൊരിയുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത് ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശി മാറുന്നതുകൊണ്ടുതന്നെയും അത് നിങ്ങളുടെ ജീവിതത്തിൽ അല്ലെങ്കിൽ പല രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലമായിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുന്നു.