നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ വീഡിയോയിൽ തമ്മിലയിൽ തന്നെയും തന്നെ മൂലയെ കുറിച്ച് വെള്ളം ചേർക്കാത്ത പരമാർത്ഥ സത്യമാണ് ഇങ്ങനെ ഒരു ടൈറ്റിൽ വച്ചുകൊണ്ട് കന്നിമൂലയെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഞാൻ പറയുന്നത് തെറ്റാണ് അതുകൊണ്ടുതന്നെ ഇന്നത്തെ ഈ വീഡിയോയിൽ 100% വും സത്യസന്ധവും കൃത്യവുമായ തെളിവുകളും പ്രത്യക്ഷത്തിൽ എനിക്ക് ബോധ്യമായിട്ടുള്ള കാര്യങ്ങൾ മാത്രമേ അവതരിപ്പിക്കുക യുള്ളൂ.