നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാലിനെയും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ നീര് വരുക അതേപോലെ ആളുകൾക്കും വരുന്ന ഒരു കമ്പ്ലൈന്റ് ആണ് കാലിന്റെ കളർ എങ്ങനെ മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കും അതു കാലങ്ങളായിട്ട് പല മരുന്നു തേച്ചിട്ടും പല ഡോക്ടർമാരെ കണ്ടിട്ടും മാറുന്നില്ല എന്നുള്ള കംപ്ലൈന്റ്റ് പല ആളുകളും പറയാറുണ്ട് .
ഇങ്ങനെയുള്ള ആളുകൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതും ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും 290% അതിലധികം വരുന്ന കേസുകളും ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വെരിക്കോസ് വെയിൻ ആണ്.