നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിലും ഞാനീ പറയുന്ന ചെടികൾ വീടിന്റെ മുറ്റത്തവും അല്ലെങ്കിൽ വീടിനോട് ചേർന്നോ വളർത്തുന്നുണ്ടോ ഉണ്ടെങ്കിൽ ഇന്ന് തന്നെ അത് അവിടെ നിന്ന് മാറ്റണം അത് അവിടെ നിന്ന് പിഴുതു കളയണം യാതൊരു കാരണവശാലും ഞാൻ പറയുന്ന ചെടികൾ വീടിനോട് ചേർന്നും വീടിന്റെ മുറ്റത്തോ വളർത്തരുത് കാരണം ആ വീട്ടിലെ സ്ത്രീകൾക്കാണ് അതിന്റെ ദോഷം എന്ന് പറയുന്നത്.