നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ മോളെ കാണാനില്ല ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങുവാൻ നേരമായിരുന്നു ഒരു 50 വയസ്സിനോട് അടുത്ത ഒരു ഉപ്പ സ്റ്റേഷനിലേക്ക് ചെരുപ്പ് പോലും ധരിക്കാതെ പെരുമഴ പെയ്യുന്ന നേരത്തെ ഓടി പിടഞ്ഞു വന്നത് സമയം രാത്രി 8 മണി കഴിഞ്ഞിട്ടുണ്ട് എന്താ ഇക്കാ നിങ്ങളുടെ മോളെ എവിടെപ്പോയി നാം നിങ്ങൾ വീടു മുഴുവൻ പോകാൻ സാധ്യതയുള്ള എല്ലായിടത്തും അദ്ദേഹത്തിന്റെ.
നാവിൽ വന്ന ചോദ്യങ്ങളും മുഴുവൻ ഉത്തരം നൽകാനും പോലും അയാൾക്ക് നൽകാൻ കഴിയുമോ എന്നറിയാതെ ഞാൻ അയാളോട് ചോദിച്ചു എന്ന് പുറത്തുനിന്നുള്ള ശബ്ദം കേട്ടു സഹപ്രവർത്തകർ സ്റ്റേഷന്റെ ഉള്ളിൽ നിന്നും ഇറങ്ങി ഞങ്ങളുടെ ചുറ്റിലും നിരുന്നിരുന്നു ആ സമയം കൊണ്ട് തന്നെ എനിക്കറിയില്ല സാറേ.
ഞങ്ങൾക്ക് അങ്ങനെ പോകാനുള്ള ബന്ധം ഒന്നും ഈ നാട്ടിൽ ഇല്ല സാറേ അവൾ രാവിലെ സ്കൂളിലേക്ക് പോയതാണ് ഞാൻ ജോലി കഴിഞ്ഞ് വരുന്നതിനുമുൻപ് എന്റെ കയ്യിലെ കുഞ്ഞ് പലഹാരം പുതിയ കാത്ത് വഴിയിൽ കാത്തു നിൽക്കാറുള്ളതാണ് എന്റെ പൊന്നുമോൾ.