നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വല്ലാത്ത ബുദ്ധി തന്നെയാണ് പഴക്കച്ചവടക്കാരന്റെ ടെക്നോളജിയിൽ കൈയ്യടിച്ച് ലോകം ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാൻ ലഘുവായ ഉപായങ്ങൾ മനുഷ്യർ ഉണ്ടാകുകയെല്ലാം എന്നാൽ പലപ്പോഴും ഇത്തരത്തിൽ തങ്ങൾക്ക് വേണ്ടി തങ്ങൾ തന്നെ കണ്ടെത്തുന്ന ഉപായങ്ങളുടെ മൂല്യമോ വലിപ്പമോ ഒന്നും തിരിച്ചറിയാറുമില്ല എന്നതാണ് സത്യം.