നമസ്കാരം മഹാവിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹാസ്വാമി യുഗത്തിലാണ് ഭഗവാൻ അവതരിച്ചത് യോഗത്തിലെ നാല് ആവതാരങ്ങളിൽ അവസാനം അവതരമാണ് നരസിംഹ സ്വാമിയെ പൊതുവേ എല്ലാ അവതാരങ്ങളും ശാന്ത രൂപത്തിൽ ആയിരുന്നു എന്നാൽ നരസിംഹ അവതാരം ഉഗ്രമൂർത്തിയും ഭയം ശത്രു ദോഷം രോഗ പീഡകൾ ദാരിദ്ര്യം കടുത്ത പ്രതിസന്ധികളിൽ നിന്നും മുക്തി നൽകുവാൻ സാധിക്കുന്ന ദേവത തന്നെയാകുന്നു .
പെട്ടെന്ന് തന്നെ ഈ കാര്യങ്ങൾ ജീവിതത്തിൽ നിന്നും അകന്നു പോകുവാൻ ഭഗവാനെ ആരാധിക്കുന്ന അതിലൂടെ സാധിക്കുന്നതാകുന്നു ആരാധിക്കുകയാണ് എങ്കിൽ ശത്രു ഉപദ്രവങ്ങൾ അവരിൽ നിന്നും ഇല്ലാതാവുകയും ചെയ്യുന്നതാകുന്നു പ്രഹ്ലാദിനെ രക്ഷിക്കുകയും നിഗ്രഹിക്കുകയും ചെയ്യുവാൻ ഭഗവാൻ അവതരിച്ചും എന്നാണ് വിശ്വാസം ഉഗ്രമൂർത്തിയാണെങ്കിലും ഭക്തർക്കും ഭക്തവത്സരം തന്നെയാണ് സ്വാമി ഭഗവാനെയും ആരാധിക്കുകയാണ് .
എങ്കിൽ മാറാത്ത ദുരിതങ്ങൾ എല്ലാം ഇനി നക്ഷത്രക്കാരുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയുവാനുണ്ട് ഭഗവാനെ ആരാധിക്കുകയാണ് എങ്കിൽ നാൾക്കുനാൾ ഉയർച്ച നേടുവാൻ സാധിക്കും എന്ന് തന്നെ വേണം പറയുവാൻ എന്ന ചില നക്ഷത്രക്കാർക്ക് സമയമായി മൊഞ്ചൻമ ബന്ധവും മറ്റു ബന്ധമുള്ളതാകുന്നു അതിനാൽ തന്നെ ഈ നക്ഷത്രക്കാർ നരസിംഹാസ്വാമിയെയും ആരാധിക്കുന്നത് ശുഭകരം തന്നെയാകുന്നു നരസിംഹ സ്വാമിയുടെ നക്ഷത്രക്കാർ ആരാണ് എന്നും.
ഈ നക്ഷത്രക്കാരെ ഉപദ്രവിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് എന്ത് സംഭവിക്കും എന്നും ഈ വീഡിയോയിലൂടെയും നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം പരമശിവനുമായി ബന്ധപ്പെട്ട നക്ഷത്രക്കാർ തന്നെയാണ് തിരുവാതിര നക്ഷത്രക്കാർ എന്നാൽ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഈ നക്ഷത്രത്തെ പറയുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.