നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വർഷ താൻ ഒന്ന് പെട്ടെന്ന് റെഡിയായിട്ട് വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങുകയും വാതിൽക്കൽ മുഴങ്ങി തന്നെ ഭർത്താവിന്റെ ശബ്ദം കേട്ട് അവൾ പകച്ചുനിന്നു രണ്ടുവർഷത്തെ ദാമ്പത്തിക ജീവിതത്തിനിടയും ഇങ്ങനെയൊരു വിളി പതിവില്ലാത്തതായിരുന്നു ഒരു തങ്ങളെ കാരുത്തക്കേടുകൾ നിറഞ്ഞുനിന്ന.
ജീവിതത്തിൽ ഇത്തരത്തിലുള്ള നിമിഷങ്ങൾക്ക് പിന്നെ എന്ത് സ്ഥാനമാണ് ഉള്ളത് താൻ എന്താ ആലോചിക്കുന്നത് സമയം കളയാതെ വേഗം ഇനിയിപ്പോ താൻ ഇവിടെ ഒന്നും ചെയ്യാൻ നിൽക്കണ്ട ഭക്ഷണം ഒക്കെ നമുക്ക് പുറത്തു നിന്നും കഴിക്കാം അതും പറഞ്ഞ് അയൽ അവിടെ നിന്ന് അപ്രത്യക്ഷനായി പ്രതീക്ഷയുടെ ഒരു നേരിയ കണിക അവളിൽ പ്രകടമായും നഷ്ടപ്പെടും എന്ന് ജീവിതം തിരിച്ചു ലഭിക്കാൻ പോവുകയാണ് എത്രനാൾ അനുഭവിച്ച അവഗണനങ്ങൾക്ക് എല്ലാം ഒരു അറുതി ഉണ്ടാകാൻ പോവുകയാണോ.