നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യ ശരീരത്തിൽ ഹൃദയം എന്ന അവയവനെ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാം എന്നാൽ ഹൃദയത്തിന്റെ അസാധാവിക്കേണ്ടി വന്ന വ്യക്തികളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.