നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരിശുദ്ധ ഇസ്ലാം സഹായത്തിന്റെയും സഹകരണത്തിന്റെയും മതമാണ് അതുകൊണ്ട് തന്നെ ഇസ്ലാം ആക്രമത്തെയും പരസ്പര പിണക്കങ്ങളും ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല അനുയായികളെയും പഠിപ്പിക്കുന്നത് തന്നെയും ആരെങ്കിലും തന്റെ സഹോദരനെയും സഹായിക്കുന്ന കാലത്തോളം അള്ളാഹു അവനെ സഹായിച്ചു കൊണ്ടിരിക്കും ഇതൊരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ സംഭവിച്ച കഥയാണ്