വീട്ടുമുറ്റത്തുള്ള ചവിട്ടുപടികൾ കയറുമ്പോൾ തന്നെയും കുട്ടികളുടെ ബഹളവും ടിവിയുടെ ശബ്ദവും മുകളിലോട്ട് കേൾക്കാമായിരുന്നു എല്ലാവരും ഉത്സവത്തിന് എത്തിയിട്ടുണ്ട് എന്ന് തോന്നുന്നു ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിലെ പൂരങ്ങളായിരിക്കും എല്ലാവരും എത്തിയല്ലോ അമ്മയോടൊപ്പം ടിവിയിൽ സീരിയൽ മുഴുകിയിരിക്കുന്ന പെങ്ങമ്മാർ കുഞ്ഞുകേട്ട് ഓടിയെത്തിന്നു കുട്ടിയും നിയമാമനെക്കാളും പൊക്കം വച്ചല്ലോ പലഹാരം പൊതി അവരുടെ നേരെ നീട്ടി കൊണ്ട് മുരളി പറഞ്ഞു എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ വലിയൊരു സന്തോഷം പെങ്ങൾമാർ മത്സരിച്ചു സ്നേഹിച്ച് വാത്സല്യങ്ങൾ പ്രകടിപ്പിച്ചു .
പതിവുപോലെ തുളസി ചേച്ചിയുടെ പരാതിയും നീ അങ്ങ് വല്ലാതെ ക്ഷീണിച്ചു പോയല്ലോ ഹോം തുളസി ചേച്ചിക്ക് എപ്പോ ഏട്ടനെ കാണുമ്പോൾ ഉള്ളതാണ് ഇത് ഏട്ടന് ഒരു മാറ്റവും ഇല്ല വട്ടം പിടിച്ചു കൊണ്ട് ഇളയ പെങ്ങൾ താര പറഞ്ഞു വലിയേച്ചി എന്തിയേയും അവൾ ഇപ്പോൾ വിജയേട്ടന്റെ ഫോൺ വന്നിട്ട് അപ്പുറത്തെ മുറിയിലോട്ട് പോയതേയുള്ളൂ രണ്ടാളും രണ്ടാളും നേരെ കണ്ടാൽ അപ്പോൾ തുടങ്ങും ഇടിയും കണ്ടില്ലെങ്കിലും ഭയങ്കര സ്നേഹവും താഴെപ്പറയുന്നതു കേട്ട് എല്ലാവരും ചിരിക്കുന്നതിനിടയിൽ മുരളി ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു അവളെവിടെയും മീരയാണോ പുറത്ത് എവിടെയെങ്കിലും കാണും .
മുരളി കൊണ്ടുവന്ന പലഹാരം തുറക്കുന്നതിന് ആശപിച്ച കുട്ടികളെ ശാസിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു മേരേജ് ഞങ്ങളുടെ കൂടെ ഇരിക്കുവാൻ സമയമൊന്നുമില്ല എപ്പോഴും അടുക്കളയിൽ തന്നെ സോഫയിലേക്ക് ചാരി കിടന്നു ടിവി കാണിച്ചാൽ തുടർന്നുകൊണ്ട് താര പറഞ്ഞു മീരയ്ക്ക് ഭയങ്കര താമസം ആണല്ലേ ഓരോ കാര്യം ചെയ്യുവാൻ അല്ലേടാ മുരളിയോട് തുളസി അങ്ങനെ പറയുമ്പോൾ അമ്മയുടെ മുഖത്ത് താൻ പറയാൻ പലവട്ടം പറയാൻ ശ്രമിച്ച കാര്യങ്ങൾ മകൾ പറഞ്ഞു കേട്ടതിനുള്ള സംതൃപ്തി നിറഞ്ഞു വന്നു.
അതുകൊണ്ട് എല്ലാം അവൾക്ക് ഇപ്പോൾ രണ്ടുമാസം ആയതല്ലേ ഉള്ളൂ ഡോക്ടർ പറഞ്ഞു ആദ്യത്തെ മൂന്നുമാസം വരെയെങ്കിലും സൂക്ഷിക്കണം എന്നും ഡോക്ടർ അങ്ങനെയൊക്കെ പറയും എന്നോടും അങ്ങനെയൊക്കെ തന്നെ പറഞ്ഞത് ഇതു വല്ലതും വിജയേട്ടന്റെ അമ്മയുടെ അടുത്ത് ചെലവാകുമ്പം പണിയുണ്ടായിരുന്നു അന്ന് ഇവിടെ ഒലെക്സിയും വാഷിംഗ് മെഷീനും ഒന്നും ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.