നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നിനക്ക് എങ്ങനെ ധൈര്യം എന്റെ മുന്നിൽ വച്ച് എന്റെ മകനെ തല്ലാൻ ഞാനോ മരിച്ചുപോയ ഇവന്റെ അച്ഛനോ പോലും ഇവനെ ഒരു നുള്ളി നോവിച്ചിട്ട് പോലുമില്ല ഇന്നലെ കിട്ടി കയറി വന്നവർക്കും എത്ര അഹങ്കാരം ഇറങ്ങിക്കോളും ഈ നിമിഷം ഇവിടെ നിന്നും.
ഇങ്ങനെ ഒരു വീട്ടിൽ വേണ്ട കഴിഞ്ഞ നിമിഷം വരെയും മോളെ എന്ന് മാത്രം വിളിച്ചിരുന്ന അമ്മായമ്മയുടെയും നാവിൽ നിന്ന് ശാപവും ശകാരവും ഉയരുന്നത് കേട്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പതിയെ അതിലെ എന്നിൽ ഒരു ചിരിയായിട്ടു മാറുകയായിരുന്നു ഓന്തിനെ പോലെയുള്ള അവരുടെ നിറമാറ്റം കണ്ട് ആശ്ചര്യപ്പെടുകയായിരുന്നു ഞാൻ.