ഭർത്താവ് മരിച്ച മുറ പെണ്ണിനെ രണ്ടരവർഷം മുതലാക്കി. അവളെ കല്യാണം കഴിക്കാതിരിക്കാൻ വേണ്ടി അയാൾ ചെയ്തത് കണ്ടോ??

2013 ഒക്ടോബർ 30-ആം തീയതിയും സമയം രാവിലെ ആറുമണി മുംബൈയിലെ ചെമ്പൂർ സിറ്റിക്ക് അടുത്തുള്ള ഒരു കുപ്പത്തൊട്ടിയിൽ ഒരുമൃത ദേഹം കാണുകയാണ് ആളുകൾ എന്നാൽ അതിനെ തലയുണ്ടായിരുന്നില്ല ഇത് ഉടനെ പോലീസിലെ അറിയിച്ചു ഒരു തലയില്ലാത്ത ബോഡിയും ഈ കുപ്പത്തൊട്ടിയിൽ കിടക്കുന്നുണ്ടെന്ന് പോലീസ് എത്തിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത് ഒരു ഡെഡ്ബോഡിയാണ് തലയോം കയ്യോ കാലോ ഒന്നും തന്നെയില്ല കഴുത്തിന് താഴെ മുതൽ കാലിനു മുകളിലേക്ക് വരെയുള്ള ഭാഗങ്ങൾ മാത്രമേയുള്ളൂ അതും നഗ്നമായിട്ടാണ്.

   

കിടക്കുന്നത് അത് കണ്ടപ്പോൾ തന്നെ ഒരു സ്ത്രീയുടെ ഡെഡ് ബോഡിയാണ് എന്നുള്ളത് മനസ്സിലായി അങ്ങനെ അവിടെ നോക്കിയപ്പോൾ ആ പെണ്ണിന്റെയും വസ്ത്രം അല്ലെങ്കിൽ മൊബൈൽ ഫോണും ഒന്നും തന്നെ പോലീസിനെ കണ്ടെത്തുവാൻ സാധിച്ചില്ല ഉടനെ തന്നെ ബോഡി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അയച്ചു പോലീസ് അന്വേഷണവും ആരംഭിച്ചു അങ്ങനെ പോലീസ് ആദ്യം ചെയ്തത് മുംബൈയിലെ പോലീസ് സ്റ്റേഷനുകളിൽ ഒരു മാസത്തിനുള്ളിൽ വല്ല കിഡ്നാപ്പ് കേസുകളോ അല്ലെങ്കിൽ കാണാതായ കേസുകളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നുള്ളതാണ്.

എന്നാൽ അങ്ങനെ ഒരു ദിവസം ഒരു പോലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല അങ്ങനെയാണ് 2013 നവംബർ മൂന്നാം തീയതി രാവിലെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മ ഓടിവരുകയാണ് എന്റെ മകൾ കാന്താ ഷെഡ്‌ഡിയെ കാണാനില്ല എന്നും പറഞ്ഞുകൊണ്ട് അതായത് ഒക്ടോബർ 29 ആം തീയതിയാണ് കാന്തയെ കാണാതെ ആകുന്നത് കാന്തിക്ക് 36 വയസ്സുണ്ട് പത്തു വർഷം മുൻപ് വിവാഹം കഴിഞ്ഞതാണ് എന്നാൽ നാലുവർഷങ്ങൾക്കുമുമ്പ് ഭർത്താവ് മരിച്ചു ഒൻപതു വയസ്സുള്ള ഒരു മകനുണ്ട് തനിച്ച് ഒരു വീട്ടിലാണ് താമസം എന്നെല്ലാം കാന്തയുടെ അമ്മ പോലീസിനെ അറിയിച്ചു അങ്ങനെ ഈ കുപ്പത്തൊട്ടിയിൽ കിട്ടിയ ഡെഡ് ബോഡിയും കാന്തയുടെ ആയിരിക്കുമോ.

എന്നറിയാൻ ബോഡിയുടെ ഭാഗം കാന്തയുടെ അമ്മയെ കാണിച്ചപ്പോൾ അതുതന്നെ മകളാണെന്ന് അമ്മ ഉറപ്പുവരുത്തി തലയും കാലും കയ്യും ഇല്ലെങ്കിലും ശരീരഭാഗങ്ങൾ കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് അതുതന്നെ മകളാണ് എന്ന് തിരിച്ചറിയാൻ സാധിച്ചു അങ്ങനെ ഈ പെൺകുട്ടിയുടെ ഫോട്ടോയും അതേപോലെതന്നെ ഫോൺ നമ്പറും പോലീസ് വാങ്ങുകയാണ് അവസാനമായി ആരെയെല്ലാമാണ് ഫോൺ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഫോൺ ഓൾറെഡി സ്വിച്ച് ഓഫ് ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *