നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എഡി സെലീന കുർബാന തീർന്നില്ല എന്റെ കയ്യിൽ നിർത്താതെ തോണ്ടി കൊണ്ടിരിക്കുന്ന റോസി ചേട്ടത്തിയോട് ഞാൻ കണ്ണുകൊണ്ട് കാണിച്ച് കാര്യം പറഞ്ഞു അല്ല പിന്നെ അച്ഛൻ ഒന്ന് അവസാന ആസ്വാദം കൊടുക്കാനായി കഴിയുന്ന പൂക്കുന്നവരെ.
എങ്കിലും ഇരുന്നൂടെ ഇവർക്ക് പറഞ്ഞു തീർന്നില്ല അച്ഛൻ കൈപൊക്കിയും വിശദീകരണത്തിന്റെ അത്രയേ കേട്ടുള്ളൂ ബാക്കി ചെവിയിൽ വീഴും മുൻപ് ചേട്ടത്തി എന്നെയും കൊണ്ട് പുറത്തെത്തിയും നോക്കിയപ്പോൾ ഞങ്ങൾ മാത്രമല്ല സ്കൂൾ വിടാൻ നേരത്ത് ദേശീയഗാനം ചൊല്ലി കഴിയാൻ വേഗം പിടിച്ച അക്ഷമനായി നിൽക്കുന്ന കുട്ടികളെപ്പോലെ മുക്കാൽ പേരും ഉണ്ട് കൂടെ.