നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്റെ മോൻ നന്നായി പാടും സാർ മുരളി കൃഷ്ണാ കുട്ടിയെ ഒന്നു നോക്കിയും കഷ്ടിച്ച് 12 വയസ്സ് പ്രായം മാത്രം ഉണ്ടാകുമോ കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി വിനയത്തോടെ കൂടി .
പറഞ്ഞു മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേര് എന്താ അയാൾ അവരോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒരുമിച്ച് പാടിയിട്ടും മുണ്ട് അയാൾക്ക് ഓർമ്മ വന്നു.