നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മീൻ കച്ചവടക്കാരനായ സലിംക്ക അനിയനു വേണ്ടി അവതരിപ്പിച്ച ഒരു ഗാനമാണ് നമ്മൾ കാണാൻ ആയിട്ട് പോകുന്നത് പഴകുന്തോറും വീഡിയോ കൂടുന്ന വിഴിഞ്ഞ പോലെയാണ് നമ്മുടെ മനസ്സിലെ ചില പാട്ടുകൾ പാട്ടുകൾ മാത്രമല്ല ചില.
സൗഹൃദങ്ങളും അങ്ങനെ തന്നെയാണ് ജാതിയെന്നോ മതമെന്നോ വർഗ്ഗമെന്നോ നോക്കാതെയും അത് എന്നും ഹൃദയത്തിൽ സൂക്ഷിക്കുകയും ഒരുപാട് നല്ല ഓർമ്മകൾ നമുക്ക് സലീമിക്കയുടെ ആ പാട്ട് ഒന്ന് കേട്ട് നോക്കാം.