നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചെറുപ്പകാലത്ത് എല്ലാവരെയും പോലെയും മികച്ച ജീവിതമായിരുന്നു എന്റേതും പക്ഷേ ഞാൻ ഇപ്പോൾ സർട്ടിഫിക്കറ്റ് ഉള്ള മാനസിക രോഗിയാണ് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ റിസൾട്ട് കാത്തിരിക്കുമ്പോഴാണ് വല്ലാത്ത ഒരു
ഒറ്റപ്പെടൽ അനുഭവപ്പെടുന്നത് എല്ലാവരിൽ നിന്നും സ്വയം മാറിനിൽക്കാൻ ആഗ്രഹിച്ചും പരീക്ഷയുടെ ഫലം വന്നപ്പോൾ തരക്കേടില്ലാത്ത മാർക്കോടെ പാസായി പക്ഷേ തുടർന്നു പഠിക്കാൻ മനസ്സ് ഒട്ടും വന്നില്ല പലപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമായി ആരെയെങ്കിലും സംസാരിക്കാൻ വന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും.