ഈ പൂജാരി ഒരു പാട്ട് പാടിയതാണ് വീഡിയോ ഇപ്പോൾ ലോകം മുഴുവൻ കണ്ടു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ മനോഹരമായ ഒരു വീഡിയോ ആണ് നാം ഇപ്പോൾ കാണാനായിട്ട് പോകുന്നത് ഈ ചേട്ടൻ ഒരു അമ്പലത്തിലെ പരിപാടിയിൽ അന്നദാനത്തിന് വേണ്ടിയുള്ള ഭക്ഷണം പുരയിൽ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അതിനിടയിലാണ്.

   

വളരെ മനോഹരമായ ഒരു പാട്ടുപാടി അത് അമ്പല കമ്മിറ്റിയിലുള്ള ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയും ധാരാളം ആളുകളാണ് ആ വീഡിയോ ഏറ്റെടുത്തുകൊണ്ട് കേരളം മുഴുവൻ വൈറലാക്കി മാറ്റിയത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *