നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതീവ ഗൗരവകരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് നാമെല്ലാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഇദ്ദേഹം നാം കടകളിൽ നിന്നും മറ്റും സാധനങ്ങൾ വാങ്ങാറുണ്ട് അതുകൊണ്ട് നമ്മുടെ വീടുകളിൽ എല്ലാം .
റേഷൻ കടയിൽ നിന്നും അരിയും മണനെയും എല്ലാം വാങ്ങാറുണ്ട് അത്തരത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് തൂക്കത്തിൽ കൃത്രിമം വരുത്തുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു.