നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എൽകെജിയിൽ പഠിക്കുന്ന ഈ കുട്ടിയും ടീച്ചറുടെ അടുത്ത് വന്നപ്പോൾ ഒരു പാട്ടുപാടാൻ പറഞ്ഞതാണ് കുട്ടി ഇത്ര മനോഹരമായിട്ട് പാട്ടുപാടും എന്ന ടീച്ചർ പോലും വിചാരിച്ചു കാണില്ല ഈ കൊച്ചു ബാലന്റെ വായിൽ നിന്നും എത്ര മനോഹരമായ വഴികളാണ് വരുന്നത് അവന്റെ ടീച്ചർ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.