ഹോട്ടലിലേക്ക് അല്പം ചോറ് തരണമെന്ന് ആവശ്യപ്പെട്ട് വൃദ്ധൻ വന്നപ്പോൾ കയ്യിൽ കാശില്ല. ഹോട്ടൽ ഉടമയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു പോയി!

ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാളും അങ്ങോട്ടേക്ക് കയറിവന്നത് കണ്ടാലേ അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാൾ എന്റെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാനായി ഇരുന്നു ഹോട്ടലിലെ ചേട്ടൻ ഇലവച്ച് ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്ര രൂപയാകും ചേട്ടൻ മറുപടി പറഞ്ഞു മീൻ നടക്കാം ₹50 രൂപ മീനില്ലാതെ 30 രൂപ അയാൾ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്തുരൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

   

ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പു മാറിയാൽ മതി ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു ഹോട്ടലിലെ ചേട്ടൻ മീനല്ലാത്തത് എല്ലാതും അയാൾക്ക് വിളമ്പിയും ഞാൻ അയാള് കഴിക്കുന്നതും നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീരിൽ ചെറുതായി പൊടിയുന്നുണ്ടായിരുന്നു അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാളെ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു.

എന്തിനാ കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്തു കരഞ്ഞു പോയതാണ് മൂന്നു മക്കളാണ് എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസജീവിതം എല്ലാത്തിനും എനിക്ക് താങ്ങായിരുന്നാൽ അവർ നേരത്തെ തന്നെ എന്നെ തനിച്ചാക്കി അങ്ങ് പോയി .

വീട് ഭാഗം വയ്ക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കൾക്കും മരുമക്കൾക്കും ഭാഗം വയ്ക്കൽ കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരമാകാൻ തുടങ്ങി തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപ്പെടുത്തിയും ഞാൻ ഒരു വയസ്സൻ അല്ലേ ആ പരിഗണന എനിക്ക് തന്നുടെ തന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *