നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ഉപ്പയുടെയും മോളുടെയും നവാത്സല്യം തുള്ളമ്പുന്ന ഒരു വീഡിയോ ആണ് ഇദ്ദേഹം ഓരോ ഉപ്പമാരുടെയും രാജകുമാരികൾ ആണ് പെൺമക്കളെ എന്ന് പറയാറുണ്ട് ഒരു പെൺകുട്ടി ആദ്യം പ്രണയിക്കുന്നത് ഉപ്പയെ ആണ് ഉപ്പയുടെ .
കൂടെ കിടക്കാൻ ആഗ്രഹിക്കുന്ന ഉപ്പയെ ഏത് സമയവും കാണണമെന്ന് കൊതിക്കുന്ന ഒരു കൊച്ചുമോളെയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.