നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വെക്കാത്ത പെണ്ണാണ് ഇതിപ്പോൾ എന്താ പറ്റിയത് രണ്ടേ രണ്ടു വാക്കുകൾ ഒക്കെ ഏട്ടാ പിന്നെ വിളിക്കുക എന്ന് പറയും അല്ലെങ്കിൽ എന്തെങ്കിലും പണിയോ തലവേദനയോ ആണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും എന്തുപറ്റി അവൾക്ക് ചുട്ടുപൊള്ളുന്ന ഈ മണലാരണ്യത്തിൽ ഒരു കുളിർമഴയാണ് അവളുടെ ശബ്ദം അന്ന് അവൾ മറന്നു പാവം അവളെയും പറഞ്ഞിട്ട്.
കാര്യമില്ല പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ എന്ത് സന്തോഷമായിരുന്നു പക്ഷേ എത്രനാൾ ഒരുമിച്ചു ഉണ്ടായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടാതെ ആയപ്പോൾ കടത്തിന്റെ കായലിൽ മുങ്ങാൻ കുഴിയിട്ടപ്പോൾ രണ്ടു പെൺകുട്ടികളിൽ ദൈവം പരമായി തന്നപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടും പ്രവാസിയുടെ വേഷം അണിയേണ്ടി വന്നു ഇതിനിടയിൽ ഒരുമിച്ച് കിട്ടിയത് ചുരുങ്ങിയ കാലം മാത്രം.