നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെയുള്ള താരാട്ട് പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ തന്റെ ഉണ്ണിയെ ഉറക്കുന്ന ഈ മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത് മക്കളുടെ കൊച്ചുകൊച്ചു കഴിവുകളും അവരുടെ തമാശകളും കുറുമ്പുകളും എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും അവരുടെ കുഞ്ഞു .
കഴിവുകളെ ചെറുപ്പത്തിൽ തന്നെ നന്നായി പ്രോത്സാഹിപ്പിക്കണം അത് മാതാപിതാക്കളുടെ കടമയാണ് ഈ കുഞ്ഞുമോന്റെ വീഡിയോസ് സ്വന്തം അമ്മ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നെ താരാട്ട് പാട്ടിനെ അഭിനന്ദിച്ചിട്ട് ഒരുപാട് പേരായിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയത്.