നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയൊരു കൺഫ്യൂഷനിൽ ആയിരുന്നു ആയിഷ തൊട്ടടുത്തും ഇരിക്കുന്നതുപോലും അവൾ മറന്നു പോയി ഓരോരുത്തരുമായി ഇറങ്ങിക്കൊണ്ടേയിരുന്നു അവരുടെ സംസാരം ഒന്നും കേൾക്കുന്നുണ്ടോ എന്ന് പോലും സംശയമാണ് ഇനി അവർ രണ്ടുപേരും മാത്രമേ ബാക്കിയുള്ളൂ ഇറങ്ങുന്നില്ല ഹിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത് ഇതുവരെ.
സ്കൂൾ ബസ് ഉള്ളു ഇനി ഇവിടെ നിന്ന് അങ്ങോട്ട് നടക്കണം ആയിഷയുടെ വീട് കഴിഞ്ഞു പോകുമ്പോൾ അലീനയ്ക്ക് എന്തോ ഒരു വല്ലായ്മയും ആയിഷയുടെ വീട് കഴിഞ്ഞ് മൂന്നാമത്തെ വീടാണ് അലീനയുടെ റോസ് ഇല്ല ആയിഷയും അലീനയും ടൗണിലെ പേര് കേട്ടാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു.