നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പിഞ്ചുകുഞ്ഞുങ്ങൾ വീടിനെ അലങ്കാരമാണ് കുട്ടികളില്ലാത്ത വീടിന്റെ അവസ്ഥ ഊഹിക്കാൻ പോലും കഴിയുന്നില്ല കുഞ്ഞുമക്കൾ ഉണ്ടെങ്കിൽ ഏത് വിഷമവും നമുക്ക് മാറിക്കിട്ടും അവരുടെ കുഞ്ഞു പുഞ്ചിരിയിൽ നാമെല്ലാം മറക്കും ഈ വീഡിയോ.
ഒന്ന് കണ്ടു നോക്കൂ ഒരു കുഞ്ഞുമോൻ അമ്മയും തമ്മിലുള്ള സംഭാഷണമാണ് അവന്റെ കുഞ്ഞ് കുഞ്ഞ് സംസാരങ്ങളും അമ്മയെ ഉപദേശിക്കുന്നതും ഒക്കെ കണ്ടു നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.