നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ ആ കല്യാണം ഞങ്ങൾ അങ്ങ് ഉറപ്പിച്ചോട്ടെ എനിക്ക് നല്ല ദേഷ്യം വന്നു അപ്പൻ എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എന്ന് എനിക്ക് അയാളെ വേണ്ട ഞാൻ ചുരുങ്ങിയും അവൻ കുഴപ്പമുള്ള നല്ലൊരു ജോലി അതും ഗവൺമെന്റ് സർവീസിൽ അത്യാവശ്യം .
ചുറ്റുപാടും ഉണ്ടല്ലോ കാണാൻ തരക്കേടില്ല നല്ല സ്വഭാവമാണ് ഞാൻ അന്വേഷിച്ചു നിനക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല എനിക്ക് കൂട്ടുകാരികളുടെ മുഖത്ത് നോക്കണ്ടേ എന്ന് എനിക്ക് അയാളെ വേണ്ട കെട്ടുവാണെങ്കിൽ നല്ല പോസ്റ്റ് ഉള്ളവരെ മാത്രം മതി.