നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 5 വയസ്സായ മകൻ നസീമ എന്റെ കണ്ണു തുടച്ചു പറഞ്ഞു ഉമ്മ കരയേണ്ട ഉമ്മാനെ ഞാൻ നോക്കിക്കൊള്ളാം അതു കേട്ടപ്പോൾ എന്റെ അടക്കിപ്പിടിച്ച ദുഃഖം അണപൊട്ടി ഒഴുകി എന്റെ കണ്ണ് തുടച്ചു കൊണ്ടിരുന്ന അവന്റെ കുഞ്ഞിക്കൈ ഞാൻ .
എടുത്തുമാറ്റി അവനെ കെട്ടിപ്പിടിച്ചു ഉപ്പ ചീത്തയാ അല്ലെ ഉമ്മ അഞ്ചു വയസ്സായ അവൻ എല്ലാം മനസ്സിലാക്കിയിരിക്കുന്നു ഞാനും എന്റെ ഇക്കയും സംസാരിക്കുന്നത് എല്ലാം അവൻ കേട്ടിരിക്കണം അങ്ങനെ പറയരുത് മോനെ അത് മോന്റെ ഉപ്പയാണ് കരച്ചിൽ എടുക്കും ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി.