നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്യാണം കഴിഞ്ഞ രണ്ടു വർഷത്തോളം ആയി സുരേഷ് ഒരു കൂലിപ്പണിക്കാരൻ കിട്ടുന്ന പൈസ കൊണ്ടും എങ്ങനെയോ ജീവിതത്തെയും തള്ളിനീക്കുന്ന ഒരു പുരുഷൻ ആദ്യമെല്ലാം മാന്യനായ ഒരു ചെറുപ്പക്കാരനായിരുന്നു എന്നാണ് നാട്ടുകാർ.
കണ്ടിരുന്നത് കല്യാണം കഴിഞ്ഞേയും ആറുമാസമായി പോലും അവരുടെ ജീവിതത്തിൽ വിള്ളലുകൾ വന്നു തുടങ്ങിയിരുന്നു ഇപ്പോൾ എന്നും കുടിച്ചു കൊണ്ടാണ് പുരുഷന്റെ വരവ് ഭാര്യയുടെ കാര്യത്തിൽ ഒരു സ്നേഹവും ശ്രദ്ധയുമില്ലാതെ എന്തിനും എപ്പോഴും വഴക്ക് തന്നെയാണ് ചിലപ്പോൾ അത് ഒരു തല്ലിലാണ് ചെന്ന് അവസാനിക്കാറ്.