TITANIC നേക്കാൾ താഴെയുള്ള കടലിലെ കാഴ്ചകൾ!😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിൽ ഏറ്റവും കൂടുതൽ ഒളിഞ്ഞു കിടക്കുന്നത് എവിടെയാണെന്ന് ചോദിച്ചുകഴിഞ്ഞാൽ ശാസ്ത്ര ലോകത്തിന് പോലും സമുദ്രം എന്ന ഒറ്റ ഉത്തരമേ ഉണ്ടാകും ആ സമുദ്രത്തിൽ തന്നെ ഏറ്റവും നിഗൂഢതകൾ നിറഞ്ഞ പ്രദേശമാണ് മരിയാന ട്രെയിൻ ചെയ്യും എവറസ്റ്റ് കൊടുമുടി പോലും മുങ്ങിപ്പോകുന്ന മരിയാന ആഴങ്ങളിലേക്ക് പോയ സാഹസികയിലേക്കും അവർ കണ്ട കാഴ്ചകളിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.

   

Leave a Reply

Your email address will not be published. Required fields are marked *