നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ ഭൂമിയിലെയും എല്ലാ സസ്യങ്ങൾക്കും മൃഗങ്ങൾക്കും അതിന്റേതായ ജനിതകടനമുണ്ടെന്ന് നമുക്ക് അറിയാം എന്നാൽ ഈ ജനിതക ഘടനയിൽ മാറ്റം വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും.
ചിന്തിച്ചു നോക്കിയിട്ടുണ്ടോ അതായത് ഏതെങ്കിലും ഒരു ജീവിക്കും ഒരു തലയ്ക്ക് പകരം രണ്ടു തല വന്നു കഴിഞ്ഞാൽ എങ്ങനെയിരിക്കും ഇത്തരത്തിൽ ജനിതകമാറ്റം സംഭവിക്കുന്നത് മ്യൂട്ടേഷൻ എന്ന് പറയുന്നത് അങ്ങനെ സംഭവിച്ച ചില ജീവികളെയാണ് ഈ വീടിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.