നമസ്കാരം ഒരു കൊച്ചു ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ശ്രീകൃഷ്ണ ഭക്തിയായ ഒരു അമ്മൂമ്മ താമസിച്ചിരുന്നു അമ്മൂമ്മയുടെ വീടിന്റെ മുൻപിൽ വലിയ ഒരു നെൽപ്പാടമാണ് അതിന്റെ മറുകരയിലാണ് ശ്രീകൃഷ്ണ ക്ഷേത്രം അമ്മൂമ്മയ്ക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല ഒറ്റയ്ക്കായിരുന്നു താമസം സദാ പുഞ്ചിരി തൂകുന്ന ഒരു അമ്മൂമ്മ ഈ അമ്മൂമ്മയെ കാണുന്നത് തന്നെ എല്ലാവർക്കും സന്തോഷവുമാണ് .
അമ്മുമ്മ എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് വീടും പരിസരവും വൃത്തിയാക്കി കുളിച്ചു വന്ന് തുളസിയും തെച്ചിയും പിച്ചകവും പറിച്ചയും കണ്ണനെയും അതിമനോഹരമായ മാല കെട്ടും കണ്ണനെ മാല കെട്ടാനായി അമ്മൂമ്മ ഇതെല്ലാം സ്വന്തം വീട്ടുമുറ്റത്തെ വളർത്തുന്നത് മാലയും കൊണ്ട് കൃഷ്ണനാമങ്ങൾ ഒരു വിട്ടുകൊണ്ട് വയൽ വരമ്പിലൂടെ നടന്ന ക്ഷേത്രത്തിലെത്തും അമ്മൂമ്മയുടെ മാലയും കാത്ത് ശാന്തിക്കാരൻ തിരുമേനിയും ക്ഷമയോടെ അവിടെ നിൽപ്പുണ്ടാവും.
അമ്മൂമ്മ കുട്ടിയുടെ മാല ആദ്യം ചാർത്തുന്നത് ഒരു സുഖം തന്നെയാണ് കണ്ണനും അതാണ് ഇഷ്ടം എന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട് കണ്ണനും അതാണ് ഇഷ്ടം എന്ന് അദ്ദേഹം ഒരിക്കൽ പറയുക ഉണ്ടായിട്ടുണ്ട് എപ്പോഴും അമ്മൂമ്മയും മനോഹരമായി ചിരിക്കും കണ്ണനെ തൊഴുത് വളരെ നേരം അവിടെ നിൽക്കും അവരുടെ മുഖഭാവം കണ്ടാൽ കണ്ണന്റെ പലപല ഭാവങ്ങളും കുറുമ്പുകളും ആ അമ്മൂമ്മ കാണുന്നുണ്ട് എന്ന് തോന്നും.
അനുഭൂതിയും നുകർന്നുകൊണ്ട് വീട്ടിലേക്ക് മടങ്ങും അപ്പോഴും നാവിൽ നാമങ്ങൾ ഉണ്ടാകും ചെന്ന് ഉടനെ ഭാഗവാതം എടുത്തു വായിക്കും അതിനുശേഷം എന്തെങ്കിലും കഴിക്കുക പതിവുള്ള എന്തെങ്കിലും എല്ലാം കണ്ണനെ നേദിച്ചാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.