നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ചെയ്യാനായിട്ട് പോകുന്നത് നമ്മുടെ ശരീരത്തിൽ ഒക്കെ വരുന്ന പാലുണ്ണി അല്ലെങ്കിൽ അരിമ്പാറ എന്നൊക്കെ പറയില്ലേ നമ്മുടെ മുഖത്ത് വരാറുള്ള സ്കിൻ ടാഗ് പാലുണ്ണി എന്നുപറഞ്ഞാൽ സോഫ്റ്റ് ആയിരിക്കും അരിമ്പാറ എന്ന് പറയുമ്പോൾ .
കുറച്ചുകൂടി ഹാർഡ് ആയിട്ടുള്ള ഒരു മാർഗ്ഗം പക്ഷേ പണ്ടുകാലത്ത് നമ്മൾ അതിനെ കളയാൻ വേണ്ടിയിട്ട് നമ്മുടെ വീട്ടിലുള്ളവർ ചെയ്തിരുന്ന ഒന്ന് രണ്ട് കാര്യങ്ങളുണ്ട് അത് ചെയ്യുകയാണെങ്കിൽ പൂർണ്ണമായിട്ടും അരിമ്പാറ വിട്ടു പോകുന്നതാണ്.