നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്ലറ എന്നും മമ്മികൾ എന്നും ഒക്കെ കേട്ട് കഴിഞ്ഞാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഈജിപ്തിലെ പിരിമുടുകൾ ആയിരിക്കും ഫറോവയുടെയും ഉൾപ്പെടെയും ഒട്ടേറെ പേടിപ്പെടുത്തുന്ന മമ്മി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും പുത്തൻകാമന്റെ.
കല്ലറ തുറന്ന അവരെയും ഫോളോവയുടെയും ശാപം പിന്തുടരുന്നു എന്നാണ് കഥ എന്നാൽ ശരിക്കും മമ്മിയുടെ ശാപം പിന്തുടർന്ന ഒരു യഥാർത്ഥ കഥ ഇന്ന് നിങ്ങൾക്ക് പറയാൻ ആയിട്ട് പോകുന്നത്.