നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭീമൻ അനാക്കോണ്ടകളും പെരുമ്പാമ്പുകളും ഒക്കെ വന്യജീവികളെയും വളർത്തുമൃഗങ്ങളെയും ഒക്കെയും ജീവനോടെ വിഴുങ്ങിയ പല സംഭവങ്ങളെക്കുറിച്ചും നിങ്ങൾ കേട്ടിരിക്കും ഇതൊക്കെ കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ.
വരുന്ന സംശയം ആയിരിക്കും ഇത്തരം ഭീമൻ പാമ്പുകൾക്കും നമ്മളെ പോലെയുള്ള മനുഷ്യരെ വിഴുങ്ങാൻ സാധിക്കുമോ എന്നുള്ളത് ഇതിനുള്ള ഉത്തരവും ഞെട്ടിക്കുന്ന ചില യഥാർത്ഥ സംഭവങ്ങളും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.