നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത് ഈ കാണുന്ന അദ്ദേഹം നമ്മുടെ പരപ്പനങ്ങാടിയും ബസ്റ്റാൻഡ് പരിസരത്തു നിന്നുമുള്ള ദൃശ്യങ്ങളാണ് നമ്മൾ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നാളെ ഒരുപക്ഷേ എന്റെ അല്ലെങ്കിൽ നിങ്ങളുടെയും മക്കളാകാം നമ്മുടെ കുടുംബക്കാരാകാം ആരുമാകാം ഈ കെണിയിൽ ചെന്ന് ചാടുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ.