നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഹേഷേ പതുക്കെ ചെയ്യടാം എനിക്ക് വേദനിക്കുന്നു എത്ര ദിവസമായി നിന്നെ ഇങ്ങനെ എനിക്ക് ഒന്ന് അടുത്ത് കിട്ടിയിട്ട് അതുകൊണ്ടല്ലേ നിന്റെ ഭാര്യ ഉറക്കി കിടത്തിയിട്ട് തന്നെയല്ലേ വന്നിരിക്കുന്നത് അത് പിന്നെ കട്ടിൽ കണ്ടാൽ ശവമല്ലേ അതുകൊണ്ട് പേടിക്കേണ്ട നല്ല ഉറക്കത്തിലാ അവരിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് മഹേഷ് പറഞ്ഞു ഈ സംസാരം കേട്ടുകൊണ്ട് ഒരു ചുമലിന് .
അപ്പുറത്ത് നിൽക്കുകയായിരുന്നു ഗംഗ സ്വന്തം ഭർത്താവും അച്ഛന്റെ രണ്ടാം ഭാര്യയും തമ്മിൽ ഏർപ്പെടുന്നത് കാണേണ്ടിവരുന്ന ഒരു സ്ത്രീയുടെ അവസ്ഥ ഒരു നിമിഷം മരിച്ചു പോയിരുന്നുവെങ്കിൽ എന്നും ആഗ്രഹിച്ചു പോയിരുന്നു തനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛൻ മറ്റൊരു വിവാഹം കഴിക്കുന്നത് വീട്ടുകാർ എല്ലാവരും നിർബന്ധിച്ചിട്ടാണ് മറ്റൊരു വിവാഹത്തിലേക്ക് അച്ഛനെ എത്തിച്ചത് തന്നെ.