ഗുരുവായൂരിൽ കണ്ണന് പായസം നേദിച്ചപ്പോൾ സംഭവിച്ചത് കണ്ടോ? അത്ഭുതം!

നമസ്കാരം കുറെ വർഷങ്ങൾക്കുമുമ്പ് ഗുരുവായൂർ ക്ഷേത്രത്തിലും മൈ വേദിയും തയ്യാറാക്കുന്നതിനായി തിടപള്ളിയിലേക്ക് ജോലിക്കാർ ശർക്കര കൊണ്ടുപോവുകയായിരുന്നു കുടുംബത്തോടൊപ്പം ഗുരുവായൂരപ്പന്റെ ദർശനത്തിന് വന്നിരുന്ന ഒരു കുട്ടിയും ഒരു കഷണം ശരക്കരയ്ക്കായി അവിടെ സമീപിച്ചു ഉണ്ണിക്ക് ശർക്കര കൊടുത്തിട്ടില്ല എന്ന് മാത്രമല്ല നിവേദ്യം ഉണ്ടാക്കാനുള്ള ശർക്കര തൊട്ട് അസുഖം ആക്കരുത് എന്ന് പറഞ്ഞ കുട്ടിയെ പിടിച്ച് മാറ്റി വഴക്കു പറയുകയും ചെയ്തു .

   

ഉച്ചപൂജയുടെ നൈവേദനയും പായസമ്മ എടുക്കാൻ ചെന്നപ്പോൾ ഉണ്ണിയുടെ സങ്കടം ഒരു പല്ലിയുടെ ജഡമായി പായസത്തിൽ കിടക്കുന്നു പായസം അത്രയും കളഞ്ഞേയും വീണ്ടും പായസം ഉണ്ടാക്കേണ്ടിവന്നു ഉച്ചപൂജ കഴിഞ്ഞപ്പോഴേക്കും നേരം വളരെ വൈകി പോയിരുന്നു ദേവപ്രശ്നം വെച്ച് നോക്കിയപ്പോൾ തെളിഞ്ഞതും ഒരു കഷണം ശർക്കര കൊടുക്കാതെ ഉണ്ണിയെ സങ്കടപ്പെടുത്തി ഭഗവാന്റെ ശിക്ഷ കാരണമാണ് ഇത് എന്ന് മേലിൽ ഉണ്ണികൾ എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് പരിഹരിച്ചു കൊടുക്കണം.

ഉണ്ണികൾക്ക് കൊടുക്കുന്നതും എനിക്ക് നൽകുന്നതും ഒരേപോലെയാണ് അതിൽ എനിക്ക് ഒരു പരിഭവവും ഇല്ല മറിച്ച് ഉണ്ണികളെ സങ്കടപ്പെടുത്തിയാൽ അത് എന്റെയും സങ്കടവും കോപവുമായി മാറും ഗുരുവായൂരപ്പന്റെ നടയിൽ നിരവധി കുട്ടികൾ വരുന്നതാകുന്നു എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന വിധം അവരെ കളിച്ച് ചിരിച്ച് സന്തോഷത്തോടെയും ഓടിനടക്കുന്നത് നാം ഏവരും കാണുന്നതാകുന്നു ഇത് പലർക്കും അത്ഭുതം ഉളവാക്കുന്ന കാര്യം ആകുന്നു.

ഭഗവാനും അവരിൽ ഒരാളായി ഓടി കളിച്ചു നടക്കുന്നു എന്നാണ് വിശ്വാസം കുട്ടികളെയും ചീത്ത പറയുന്നതും അടിക്കുന്നതും ഭഗവാനെയും തീരെ ഇഷ്ടമുള്ള കാര്യമല്ല ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് പ്രത്യേകിച്ചും ഇങ്ങനെ ചെയ്യുവാൻ പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *