നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 2014 മാർച്ച് 8 സമയം അർദ്ധരാത്രിയിൽ 12 40 നല്ല രാത്രിയായിരുന്നു അതും മലേഷ്യ എയർലൈൻസിന്റെയും എംഎച്ച് ത്രീ സെവൻ സീറോ എന്ന ബോയിങ് വിമാനം ലക്ഷ്യമാക്കി ടേക്ക് ഓഫ് ചെയ്തു എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം പതുക്കെ.
അതിന്റെയും 35000 അടിയിലേക്ക് കുതിച്ചുയർന്നു സഹായി അഹമ്മദ് എന്ന മലേഷ്യ എയർലൈൻസ് പൈലറ്റുകളിൽ വെച്ച് ഏറ്റവും സീനിയർ ആയിട്ടുള്ള ഒരാളായിരുന്നു ആ വിമാനത്തിന്റെ ക്യാപ്റ്റൻ ഈ ക്യാപ്റ്റൻ ഫസ്റ്റ് ഓഫീസറായി സേവനത്തിൽ ഉണ്ടായിരുന്നോ ക്യാബിനിൽ 10 പ്ലേറ്റ് അറ്റമാരും അഞ്ചുകുട്ടികളുടെ 227 യാത്രക്കാരും ആയിരുന്നു ഉണ്ടായിരുന്നത്.