ഉപ്പയെ കൊന്ന ആളുടെ വധശിക്ഷ നേരിട്ടു കാണാൻ വേണ്ടി സൗദിയിൽ എത്തി യുവാവ് കണ്ട കാഴ്ച ഞെട്ടിപ്പോയി!

അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപ്പയെ ഒന്നു പോയി കാണുക കഴിയുന്നതും ആ ജയിലിൽ കിടക്കുന്ന മനുഷ്യന്റെ മുഖത്ത് ഒന്ന് കാർക്കിച്ചു തുപ്പുക ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത് ഉപ്പയും അയാളും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിയപ്പോൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടിവി ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പല പ്രാവശ്യം പറഞ്ഞിട്ടും അയാൾ കേട്ടില്ല .

   

അപ്പോൾ തന്നെ ടിവി ഓഫ് ചെയ്തു ഉടനെ ആ വ്യക്തിയെ അടുത്തുണ്ടായിരുന്ന കത്തിയെടുത്ത് ഉപ്പാനെ വെട്ടി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഉപ്പ മരണപ്പെട്ടു ആദ്യമായിട്ടാണ് വിമാനയാത്ര നടത്തുന്നത് ആദ്യമായി പോകുന്നതിന്റെ പേടിയും അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ച ഗൾഫിൽ പോയി ജീവിതം പച്ചപിടിപ്പിച്ചപ്പോൾ ഉപ്പാനെ കൊന്നാൽ ആ മനുഷ്യനോടുള്ള ഉദ്ദേശം മാത്രമായിരുന്നു മനസ്സിൽ തന്റെ എതിർ ഒരു സ്ത്രീയും പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന 4 5 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും .

വിമാനം ഉയർന്നു കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു ആ കൂട്ടത്തിൽ അയാളുടെ അടുത്ത് ആ കുട്ടിയെ ചേട്ടൻ എവിടെ പോകുകയാണ് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാളുടെ ചിന്ത മറ്റൊന്നായിരുന്നു എങ്കിലും അയാൾ പറഞ്ഞു ജിദ്ദയിലേക്ക് അതെവിടെയാണ് ആ കുട്ടിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി അതൊന്നും അയാൾ പുറത്തു കാട്ടാതെ മോളു പൊയ്ക്കോളൂ ചേട്ടൻ ഉറങ്ങട്ടെ അത് അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം .

ഈ ചേട്ടൻ എന്നോട് ദേഷ്യമാ അല്ലേ ഞാൻ പോണോ മോൾ ഇവിടെ വന്നേ ആ സ്ത്രീയുടെ വിളി ഇല്ല മോളെ ചേട്ടനും മോളുടെ ഒരു വിഷമവുമില്ല മോളെ ഇവിടെ ഇരുന്നോ തന്റെ അടുത്തിരുന്ന സീറ്റ് കാണിച്ചു കൊടുത്തു അയാൾ പറഞ്ഞു അല്ലെങ്കിലും അയാൾക്ക് കുട്ടികളെ വളരെ ഇഷ്ടമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *