1990 കാലഘട്ടത്തിൽ ബാംഗ്ലൂരിലാണ് ഈ സംഭവം നടക്കുന്നത് സദാം എന്ന 25 വയസ്സായ പെൺകുട്ടിയും ഫാഷൻ ഡിസൈനിങ് എല്ലാം പഠിച്ച ഇപ്പോൾ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയാണ് സദക്കേ അമ്മയ്ക്ക് അമ്മയോട് വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ട് എല്ലാസമയവും അമ്മയെ വിളിച്ചു കൊണ്ടേയിരിക്കും അമ്മ ഭർത്താവുമൊത്ത് ബാംഗ്ലൂരിലാണ് താമസിക്കുന്നത് അങ്ങനെ 1991 ഏപ്രിൽ 29 ആം തീയതി സാധാരണ അമ്മയെ വിളിക്കുന്നതുപോലെ സാധാ അന്നും അമ്മയെ വിളിച്ചു.
എന്നാൽ അമ്മ ഫോൺ എടുക്കുന്നില്ല ഒരുപാട് തവണ വിളിച്ചെങ്കിലും അമ്മ ഫോൺ എടുക്കുന്നില്ല അങ്ങനെ നേരെ മുത്തശ്ശിയെ വിളിക്കുകയാണ് അതായത് അമ്മയുടെ അമ്മയെയും അപ്പോൾ പറഞ്ഞത് ഞാൻ അവസാനമായി അവളെ കണ്ടത് ഇരുപത്തിനാലാം തീയതി ആണെന്ന് ഇവൾക്ക് ആകെ സംശയം പേടിയും ഒക്കെ കൂടി അമ്മ എവിടെ പോയി എന്ന് അങ്ങനെ ഇവർ അന്വേഷണം ആരംഭിക്കുകയാണ് അങ്ങനെ ഒരു വർഷം കടന്നുപോയി 1992 ജൂൺ പത്താം തീയതി ഒരു വർഷം ആയിട്ടും അമ്മയെ കണ്ടെത്തുവാൻ സാധിക്കുന്നില്ല അങ്ങനെ അവൾ ഒരു വർഷത്തിനു ശേഷമാണ് പോലീസ് കംപ്ലൈന്റ്റ് കൊടുക്കുന്നത് .
ഈ ഒരു കേസ് ബാംഗ്ലൂരിൽ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അങ്ങനെ പോലീസ് അന്വേഷണം ആരംഭിച്ചു ആദ്യമായി ശ്രദ്ധയോടൊപ്പം തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു പോലീസ് പിന്നീട് പുറത്തുവന്നത് ഞെട്ടിക്കുന്ന പല കാര്യങ്ങളുമായിരുന്നോ സദ അമ്മയുടെ പേര് ഷക്കീറ എന്നായിരുന്നു 1947 ഓഗസ്റ്റ് 27ാം തീയതി മദ്രാസിലാണ് ജനിക്കുന്നത് വളരെ സമ്പന്നമായ കുടുംബം ആയിരുന്നു അവരുടേത് പഠിപ്പെല്ലാം സിംഗപ്പൂർ ആയിരുന്നു മാത്രമല്ല 18 വയസ്സ് ആയപ്പോൾ തന്നെ കല്യാണം കഴിച്ച് കഴിപ്പിച്ചു.
അത് അവരുടെ തന്നെ ഒരു ബന്ധുവൻ ആയിരുന്നു അക്ബർ എന്നായിരുന്നു അയാളുടെ പേര് 1965 ആയിരുന്നു ഷക്കീറയുടെ വിവാഹം നടന്നത് അക്ബർ ഒരു ടെന്നീസ് പ്ലെയർ ആയിരുന്നു മാത്രമല്ല പിന്നീട് വിവിധ രാജ്യങ്ങളുടെ അംബസ മാറിക്കൊണ്ടിരുന്നു പല രാജ്യങ്ങളിലേക്കും ജോലിക്കായി പോകുമ്പോഴും തന്റെ ഭാര്യയെയും കൂടെ കൂട്ടാറുണ്ടായെരുന്നു ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.