ഗ്രാമത്തിൽ നിന്ന് അമ്മയെ സിറ്റിയിലോട്ട് കൊണ്ടുപോയ മകൾ വീട്ടിലെ പണികളെല്ലാം ചെയ്യിപ്പിച്ചു. ഇത് കണ്ട മരുമകൾ ചെയ്തത് കണ്ടോ.

അമ്മയ്ക്ക് ഇവിടെ എന്തു കുറവ് ഉണ്ടെന്നാണ് അമ്മ പറഞ്ഞു വരുന്നത് ആവശ്യത്തിനുള്ള ഭക്ഷണവും സുഖസൗകര്യങ്ങളും എല്ലാം ഇവിടെ കിട്ടുന്നില്ലേ ആ ഗ്രാമത്തിൽ നമ്മുടെ ആ കൊച്ചു വീട്ടിൽ ഇതിൽ ഏതെങ്കിലും ഒന്ന് അമ്മയ്ക്ക് കിട്ടിയിട്ടുണ്ടോ ഇവിടെ ഇത്രയധികം സുഖസൗകര്യങ്ങൾ കൂടി പോയതുകൊണ്ടാണോ ഇത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്നു പറയുന്നത് ദേഷ്യത്തോടെ മകൾ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനിയമ്മ തലകുനിച്ചു.

   

എങ്കിലും അവർ ഉള്ളിനുള്ളിൽ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് മാറ്റം സംഭവിച്ചത് എന്ന് പണ്ട് ആ ഗ്രാമവും ആ ഗ്രാമത്തിലെ കൊച്ചു വീടുമായിരുന്നു അവരുടെ ലോകം ഇന്ന് അതെല്ലാം കീഴ്മേൽ മറഞ്ഞിരിക്കുന്നു എന്തിനാ ദീപേ എന്തിനാ നീ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് മരുമകൻ സതീഷ് അതും ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നപ്പോൾ ദിവ്യ ഞെട്ടിയത് കണ്ടു അമ്മ പറയുന്നത് സതീശൻ കേൾക്കുന്നില്ലേ അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത് .

ഇവിടെ എന്ത് കുറവ് നമ്മൾ വരുത്തിയിട്ടാണ് അമ്മ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് ചോദിക്കുകയായിരുന്നു ഞാൻ ദിവ്യ പറഞ്ഞപ്പോൾ സതീഷ് ഒന്നും പുഞ്ചിരിച്ചു അമ്മയ്ക്ക് നാട്ടിലേക്ക് പോകണം സ്നേഹത്തോടെ ഭവാനിയമ്മയോട് ചോദിച്ചു എനിക്ക് ഇവിടെ വല്ലാണ്ട് വീർപ്പുമുട്ടുന്നുണ്ട് മകനെ എനിക്ക് നാട്ടിലേക്ക് പോകണം അവിടെ പാടത്തും പറമ്പിലും നടക്കാതെ ആ കൊച്ചു വീടിന്റെ ഉമ്മറത്ത് ഇരുന്ന് കാറ്റു കൊള്ളാതെ എനിക്ക് ആകെ വെപ്രാളം പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു മരുമകൻ സതീഷ് .

അവരെ അനുഗമയോടെ നോക്കി എന്നാൽ ദിവ്യയുടെ ഭാവം അതായിരുന്നില്ല പിന്നെ ആ പട്ടിക്കാട്ടിൽ ചെന്ന് കിടക്കാഞ്ഞിട്ടാണ് അമ്മയ്ക്ക് സ്വസ്ഥത കുറവ് ഇതു വല്ലാത്ത കഷ്ടം തന്നെയാണ് ദിവ്യ പുച്ഛിച്ചു അത് അമ്മയുടെ കണ്ണുകൾ നിറച്ചു ദിവ്യ മറ്റൊരാളുടെ ഫീലിംഗ്സ് വെച്ചിട്ട് തമാശ കളിക്കുന്നത് നീ മുറിയിലോട്ടു പോയ അമ്മയോട് ഞാൻ സംസാരിച്ചോളാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *