അമ്മേ എനിക്ക് ഇനിയും പഠിക്കണം എന്റെ കരച്ചിലിനെ അമ്മയുടെ മൗനം ഒന്നു മറുപടിയൊന്നും തന്നില്ല കുട്ടിക്കാലം മുതലേ ഇനി പഠിക്കുവാൻ എനിക്ക് വാശിയായിരുന്നു ഡോക്ടർ ആകുവാൻ ആശിച്ചു കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നു അല്ലെങ്കിലും ഒരു ഗതിയും പരിഗതിയും ഇല്ലാതെയും ഞാൻ ഒരുപാട് മോഹിച്ചത് തെറ്റായിപ്പോയി എങ്ങനെയെങ്കിലും പഠിച്ച് വിദേശത്ത് പോകണം വീട്ടിലെ ബാധ്യതകൾ എല്ലാം തീർക്കണം പിന്നീട് അത് മാത്രമായി ചിന്താ രണ്ടറ്റം കൂട്ടുമൂട്ടിക്കുവാൻ പെടാപ്പാടപ്പെടുന്ന അമ്മ.
എന്തു പണിയും ചെയ്യാൻ മടിയില്ലാത്ത അപ്പൻ ആ പാവത്തിന് ഒരു മാല പോലും ഇല്ല എങ്കിലും ഉള്ളതുകൊണ്ടോ ഓണം പോലെ എന്ന ജീവിക്കുന്നു ഇനി ഒരു വർഷം കൂടിയുള്ളൂ പഠനം തീരുവാൻ എന്തായാലും ഇത്ര വരെ എത്തി അപ്പോഴാണ് അപ്പൻ സുഖമില്ലാതെ ആയത് അപ്പന്റെ മരുന്നുകളും അനിയത്തി സ്കൂൾ പഠനവും എന്റെ പഠനം കൂടി മുന്നോട്ടു പോകുവാൻ പെട്ടെന്ന് ബുദ്ധിമുട്ടായി വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം മർത്തു പറയുവാൻ പോലും എനിക്ക് പറ്റില്ല .
എങ്കിലും ഒരു വർഷം എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാമോ അതുകഴിഞ്ഞ് എല്ലാം ശരിയാകും മോളെ പീസ് അടയ്ക്കാൻ അമ്മയ്ക്കാവില്ല ഇനി വിൽക്കാൻ ഒന്നും ബാക്കിയില്ല ആകെയുള്ളത് വീട് പണയം വെച്ചാൽ നിന്നെയും അവളെയും കൂട്ടി ഞാൻ എവിടെ പോകും ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി പിന്നെയും ചോദിച്ചു പിന്നെ ഞാൻ അമ്മയോട് ചോദിച്ചു ഞാൻ ഇളയപ്പനോട് പൈസ ചോദിക്കട്ടെ ആവശ്യത്തിലധികം പണം ഉണ്ടല്ലോ അതു വേണ്ട മോളെ അപ്പന് സങ്കടമാകും അയാൾ പണം ഒന്നും തരുത്തില്ല അയാൾ നിനക്ക് പണം തരില്ല എന്നു മാത്രമല്ല അപ്പനും വരെ നാണക്കേടാവും എനിക്ക് നാണക്കേട് ഒരു പ്രശ്നമായിരുന്നില്ല .
പിച്ചയെടുക്കുവാൻ തയ്യാറായി നിൽക്കുന്ന ഞാൻ ഞാൻ നേരെ ഇളയപ്പന്റെ വീട്ടിലോട്ട് കയറിച്ചെന്നു വഴിയിൽ നിന്ന് തന്നെ ബിരിയാണിയുടെ മണം മൂക്കിൽ അടിച്ചു വായിൽ വെള്ളം ഒന്നും രാവിലെ കഴിച്ച കഞ്ഞി എപ്പോഴോ ദയിച്ചു കഴിഞ്ഞിരുന്നു പെട്ടെന്ന് ആ ശബ്ദം ചെവിയിൽ വീണോ ദേ ആ നാശം പിടിച്ചവൾ വരുന്നുണ്ട് ബിരിയാണി അവൾ പോയിട്ട് കഴിക്കാം കൃത്യം ഊണ് കഴിക്കുക നേരത്തെ കയറി വന്നോളും ശല്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.