നമസ്കാരം ഉയർച്ച താഴ്ചകൾ ജീവിതത്തിന്റെയും ഭാഗമാണ് ഓരോ ഉയർച്ചയും താഴ്ചയും പലപ്പോഴും നാം പ്രതീക്ഷിക്കാതെ വന്നുചേരുന്നതാകുന്നു എന്നാൽ ഇവ മറ്റുള്ളവർ തിരിച്ചറിയണം എന്നില്ല നാം അനുഭവിക്കുന്ന പ്രയാസങ്ങൾ നാം മാത്രമേ തിരിച്ചറിയുന്നുള്ളൂ എന്നതാണ് വാസ്തവം ഓരോ താഴ്ചയിലും ഒരിക്കലും തളരാതെ അവജീവിതത്തിന്റെ പാഠമായി കണ്ടു മനസ്സിലാക്കി മുന്നോട്ടുപോവുക എന്നതാണ് നാം ചെയ്യേണ്ടത് നല്ല കാലത്ത് അഹങ്കരിക്കാതെ ഇരിക്കേണ്ടതാകുന്നു.
ഒരിക്കൽ നാരദ മുനി മഹാവിഷ്ണു ഭഗവാനെ കാണുവാൻ ചെന്നു എപ്രകാരം നല്ലകാലം ആരംഭിക്കുന്നതിനു മുൻപ് നാം കാണുന്ന ശുഭ ലക്ഷണങ്ങളെക്കുറിച്ച് നാരദ മുനി ചോദിച്ചു അപ്പോൾ ഭഗവാൻ പറഞ്ഞ ഉത്തരം ആണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത് പോസിറ്റീവ് ഊർജ്ജം നിറഞ്ഞ വീടുകളാണ് എങ്കിൽ ആ വീടുകളിൽ എപ്പോഴും സുഗന്ധം നമുക്ക് അനുഭവപ്പെടുവാൻ സാധിക്കുന്നതാണ് എന്നാൽ നെഗറ്റീവ് ഊർജ്ജമാണ് ആ വീടുകളിൽ ഉള്ളത് .
എങ്കിൽ ആ വീടുകളിൽ ദുർഗന്ധം പരക്കുന്നതാണ് എന്നാൽ പലപ്പോഴും ഈ വീട്ടിൽ താമസിക്കുന്നവർക്ക് ഈ ഗന്ധം തിരിച്ചറിയുവാൻ സാധിക്കണമെന്നില്ല പുറമേ നിന്നും വരുന്നവർക്കാണ് കൂടുതലായും ഈ ബന്ധം തിരിച്ചറിയുവാൻ സാധിക്കുന്നതും അതിനാൽ തന്നെ നെഗറ്റീവ് ഊർജ്ജം സ്ഥിതിചെയ്യുന്ന വീടുകളിൽ ദുർഗന്ധം വമിക്കുന്നതാകുന്നു .
എന്നാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ള വീടുകളിൽ അഥവാ ഗുരുവായൂരപ്പൻ അനുഗ്രഹം ചൊരിഞ്ഞ വീടുകളിൽ എപ്പോഴും സുഗന്ധം നിർവഹിക്കുന്നതാണ് സുഗന്ധം ആ വീടുകളിൽ മുഴുവനായി തന്നെ പരക്കുന്നതാകുന്നു പ്രത്യേകിച്ച് സുഗന്ധ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ ആ വീടുകളിൽ സുഗന്ധം നിലനിൽക്കുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.