നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിജയവാഡയിലുമുള്ള ലേഡീസ് ഹോസ്റ്റൽ ആയിരുന്നു എന്ന് പറഞ്ഞിട്ടുള്ളത് അപ്പോൾ അതൊരു പ്രൈവറ്റ് ഹോസ്റ്റൽ ആയിരുന്നുട്ടോ അതായത് ഓരോ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ റന്റ് ചെയ്തിട്ട് അത് ഹോസ്റ്റൽ ആക്കി മാറ്റുന്ന ഒരു സമ്പ്രദായം അവിടെ ഓരോ ഫ്ലോറിലെയും രണ്ട് ഫ്ലാറ്റുകൾ വീതമാണ് ഉണ്ടായിരുന്നത് ഓരോ ഫ്ലാറ്റിലും രണ്ടു മുറികൾ ഉണ്ടായിരുന്നു ഒരു സെന്റർ ഹാൾ ഉണ്ട്.
അതേപോലെതന്നെ ഒരു കിച്ചൻ കോറിഡോറിൽ ആയിട്ട് ഒരു ബാത്റൂം കാര്യങ്ങളൊക്കെയുണ്ട് അപ്പോൾ ഹോസ്റ്റലിലെ ഒരുപാട് കുട്ടികൾ ഒറ്റപ്ലാറ്റിൽ തങ്ങിയിരുന്നു അതായത് രണ്ടു റൂമുകളിലും അതുപോലെതന്നെ ആളുകളിൽ കുട്ടികൾ കിടന്നിരുന്നു കിച്ചണിലേക്ക് ഒക്കെ കാര്യങ്ങളെല്ലാം അവിടെ കുട്ടികൾ കിടന്നിരുന്നു അത്തരത്തിലുള്ള സെറ്റപ്പും കാര്യങ്ങളൊക്കെ ആയിരുന്നു ഉണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.