നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ചെറിയ ഒരു കാര്യം ആദ്യം തന്നെ പറയാനുണ്ട് വേറെ ഒന്നുമല്ല കഴിഞ്ഞദിവസം സംഭവിച്ച ഒരു സങ്കടകരമായ ഒരു കാര്യമാണ് യുപിയിലെ ഒരു സ്ത്രീ അമ്മ അഞ്ചു കുട്ടികളെയും എന്താ പറയാൻ ഗംഗാനദിയിലോട്ട് എറിഞ്ഞ ഒരു സിറ്റുവേഷൻ.
ഉണ്ടായി ശരിക്കും പറഞ്ഞു ഞാൻ അതിനുശേഷം പോലീസുകാരെ അവര് ചെയ്തു കാര്യങ്ങളൊക്കെ പറയുന്നുണ്ട് എന്താണ് അവിടെ സംഭവിച്ചത് എന്നുള്ളത് പോലീസുകാരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ ഒരു കുട്ടിയെ കുറിച്ചിട്ടാണ് ഇന്ന് ഒരു വീഡിയോയിൽ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.